Tue. Apr 23rd, 2024

പ്രവാസി കേരള കോൺഗ്രസ്‌ (എം) നേതാവ് സൗദി ചാപ്റ്ററിന്റെ മീഡിയ & p.r.o ലിജോ നെയ്യത്തുംപറമ്പിലിന്റെ പിത്യു മാതാവ് നിര്യാതയായി

By admin May 6, 2022 #news #obituary
Keralanewz.com

കടുത്തുരുത്തി : വെള്ളാശ്ശേരി നെയ്യത്തുംപറമ്പിൽ ഏലിക്കുട്ടി തോമസ് (100) നിര്യാതയായി.സംസ്കാരം  ഇന്ന് (6-5-2022) 3പിഎം ന് സെന്റ് മേരീസ്‌ ഫോറോനാ ചർച്ച് താഴത്തുപള്ളിയിൽ.കാഞ്ഞിരത്താനം പാപ്പിനിശ്ശേരിൽ കുടുംമ്പാഗം ആണ് പരേത.മക്കൾ : കെ.ടി. സിറിയക് (കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗം ) എൽസമ്മ, മോളി, ലിസ്സി പരേതരായ അപ്പച്ചൻ, ജോർജ് (ജോസ്), ബേബി, മാത്യൂസ് (തങ്കച്ചൻ )മരുമക്കൾ : ലില്ലിക്കുട്ടി (കളത്തൂർ),ലീലാമ്മ ഇലവത്തായിൽ കാണക്കാരി,തോമസ് വെളിയിൽ ഇലമ്പിളക്കാട്ട് ഉദയനാപുരം, മോളിക്കുട്ടി പാറയിൽ അറുന്നൂറ്റിമംഗലം,തോമസ് വാഴപ്പറമ്പിൽ കുര്യനാട്, ടോമി കൊട്ടാരത്തിപറമ്പിൽ കാപ്പുംതല,ഡെയ്സി പഴയിടത്ത് കുറുപ്പന്തറ

Facebook Comments Box

By admin

Related Post