Kerala News

മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു

Keralanewz.com

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം. 

കാര്‍ ഡിവൈഡറില്‍ കയറിയായിരുന്നു അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അപകടമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.

Facebook Comments Box