Fri. Apr 26th, 2024

പെണ്ണമ്മ ജോസഫ് വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം

By admin May 24, 2022 #news
Keralanewz.com

പാലാ: കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി പെണ്ണമ്മ ജോസഫ് പന്തലാനിയെ നിയമിച്ചു. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ വനിതാ കോൺഗ്രസ് (എം) സംസ്ഥാന അദ്ധ്യക്ഷയുമാണ്

Facebook Comments Box

By admin

Related Post