Sat. Apr 27th, 2024

ഹൃദയാഘാതത്തെ തുടര്‍ന്ന് യു എ ഇ യില്‍ മലയാളി നഴ്‌സ്‌ നിര്യാതയായി

By admin Jun 2, 2022 #news
Keralanewz.com

തൊടുപുഴ : അല്‍-ഐനിലെ തവാം ഹോസ്പിറ്റലില്‍

സ്റ്റാഫ് നഴ്സായ തൊടുപുഴ നാഗപ്പുഴ കാരക്കുന്നേല്‍ റ്റോം ജേക്കബിന്റെ ഭാര്യ ഷാലി റ്റോം (52 വയസ്സ്) ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ഐനില്‍ നിര്യാതയായി.ജൂണ്‍ 1 ബുധനാഴ്ച്ചയായിരുന്നു സംഭവം.

മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ച്‌ സംസ്കരിക്കും. മക്കള്‍ അനീഷ, ആന്‍ മരിയ

Facebook Comments Box

By admin

Related Post