സ്കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: റോഡ് മുറിച്ചു കടക്കവെ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവര്‍ അലിയാണ് മരിച്ചത്.
രാവിലെ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് അപകടം
Facebook Comments Box