Sun. Apr 28th, 2024

യുവ നടന്‍ ധീരജ് ഡെന്നി വിവാഹിതനായി

By admin Jun 20, 2022 #filim
Keralanewz.com

യുവ നടന്‍ ധീരജ് ഡെന്നി വിവാഹിതനായി. വധു തൃശൂര്‍ സ്വദേശിയായി ആന്‍മരിയ ആണ്. വിവാഹ വിരുന്നിന് ടൊവിനൊ തോമസ് കുടുംബസമേതം എത്തി.

വിവാഹ വിരുന്നില്‍ നിവിന്‍ പോളിയുടെ ഭാര്യ റിന്നയും പങ്കെടുത്തു.

ധീരജ്. ധീരജ് ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് . വെള്ളിത്തിരയിലേക്ക് കടക്കുന്നത് ‘വൈ’ എന്ന സിനിമയിലൂടെയാണ്. ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായിരുന്നു ധീരജ്. നായകനായി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ എന്ന സിനിമയില്‍ അഭിനയിച്ചു. കസിന്‍ സഹോദരങ്ങളാണ് ധീരജും നിവിന്‍ പോളിയും ടൊവിനൊയും തോമസും . ധീരജ് നിവിന്‍ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ്. ടൊവിനൊ ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ്

Facebook Comments Box

By admin

Related Post