വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപനം ഇന്ന്, അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന പ്രഖ്യാപിക്കും
സംസ്ഥാനത്ത് വൈദ്യുതി നിരക്കിലെ വര്‍ധനവ് ഇന്ന് പ്രഖ്യാപിക്കും. വരുന്ന നാള്‍ വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനയാണ് ഇന്ന് പ്രഖ്യാപിക്കകുക.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മാനിക്കായിരിക്കും പ്രഖ്യാപനം ഉണ്ടാകുക
റെഗുലേറ്ററി കമ്മിഷന്‍ ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചതിനാലാണ് നിരക്ക് വര്‍ധനവ്
ഓരോ വര്‍ഷവും താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരിക്കുന്നത് 30 മുതല്‍ 92 പൈസയുടെ വരെ വര്‍ധനയാണ്. യൂണിറ്റിന് 15 പൈസയുടെ മുതല്‍ വര്‍ധനയുണ്ടാകും
ഒരു യൂണിറ്റിന് ശരാശരി 15 മുതല്‍ 50 പൈസയുടെ വരെ വര്‍ധനയാണുണ്ടാകുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ നഷ്ടം കുറയ്ക്കുന്നതിനുള്ള രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാനാണ് തീരുമാനം
Facebook Comments Box