Sun. May 19th, 2024

തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

By admin Jul 24, 2022 #news
Keralanewz.com

തിരുവനന്തപുരം :ശ്രീകാര്യത്തുണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്.

ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കില്‍ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയില്‍ റോഡില്‍ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം

Facebook Comments Box

By admin

Related Post