Kerala News ഇന്ന് ബിവറേജസ് അവധി August 15, 2022 admin Keralanewz.com തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലകൾക്ക് അവധിയായിരിക്കും. എന്നാൽ കൺസ്യൂമർ ഫെഡിന്റെ ബിയർ, വൈൻ പാർലർ അടക്കം 39 ഷോപ്പുകളും തുറക്കും. ബാറുകളും കള്ളുഷാപ്പുകളും പതിവുപോലെ പ്രവർത്തിക്കും Facebook Comments Box