Fri. Apr 26th, 2024

ചികിത്സ നിഷേധിച്ചിട്ടില്ല-ഉമ്മന്‍ ചാണ്ടി

By admin Feb 6, 2023 #Oomman Chandy
Keralanewz.com

ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമില്ലെന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാര്‍ട്ടിയും നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

കുടുംബവും പാര്‍ട്ടിയും യാതൊരുവിധ വീഴ്ചയുമില്ലാത്ത വിദഗ്ധ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചെന്നും, താന്‍ അതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.

Facebook Comments Box

By admin

Related Post