Sports

നെയ്മറെ ലോണില്‍ ലഭിക്കാനുള്ള അവസരം ബാഴ്‌സലോണ മാനേജര്‍ സാവി നിരസിച്ചതായി റിപ്പോര്‍ട്ട്.

Keralanewz.com

ഡെംബെലെയെ പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്ക് കൊടുക്കുന്ന കരാറില്‍ നെയ്മറെ ലോണില്‍ ലഭിക്കാനുള്ള അവസരം ബാഴ്‌സലോണ മാനേജര്‍ സാവി നിരസിച്ചതായി റിപ്പോര്‍ട്ട്.

തന്റെ മുൻ സഹതാരത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാൻ സ്പെയിൻകാരന് താല്‍പ്പര്യമില്ല. ലെഫ്റ്റ് വിങ്ങില്‍ ഇപ്പോഴും ബാഴ്സ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട് എങ്കിലും യുവ താരങ്ങള്‍ ആയ അബ്ദെ എസല്‍സൗലി , അന്‍സു ഫാട്ടി എന്നിവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു സാവി.

Facebook Comments Box