Sat. Apr 27th, 2024

മമ്മൂട്ടിയുടെ പേരിലുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പിലെ ആദ്യ സ്റ്റാമ്പിന്റെ പ്രകാശനം ആസ്ട്രേലിയൻ പാർലിമെന്റിൽ നടന്നു.

By admin Oct 17, 2023
Keralanewz.com

കാൻബെറ :മമ്മൂട്ടിയുടെ പേരിലുള്ള ആസ്‌ട്രേലിയൻ പേഴ്സണലൈസ്ഡ് സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങ് ആസ്ട്രേലിയൻ പാർലിമെന്റിൽ വെച്ച് നടന്നു. കെയർ ആൻഡ് ഷെയർ ഡയറക്ടർ റോബർട്ട്‌ കുര്യാക്കോസ്,W M C റീജിയണൽ ചെയർ കിരൺ ജെയിംസ്, പ്രധാന മന്ത്രിയുടെ പ്രതിനിധിയും പാർലമന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ ആൻഡ്റൂ ചാൾട്ടൻ എം പി, പാർലമന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ജൂലിയൻ ലീസർ എം പി, ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈ ക്കമ്മീഷണർ മൻപ്രീത് വോറ, ആസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് മാനേജർ ടിം തോമസ്, ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഇർഫാൻ മാലിക്ക് എന്നിവർ സന്നിഹിതരായിരുന്നു.

Facebook Comments Box

By admin

Related Post