കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം സമ്മേളനം പാർട്ടി ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം :കേരള യൂത്ത് ഫ്രണ്ട് എം കോട്ടയം നിയോജകമണ്ഡലം സമ്മേളനം പാർട്ടി ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡൻറ് നിഖിൽ കൊട്ടൂർ കാഞ്ഞിരം അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, നിയോജക മണ്ഡലം പ്രസിഡൻറ് ശ്രീ ജോജി കുറത്തിയാട്, ശ്രീകാന്ത് എസ് ബാബു, തങ്കച്ചൻ വാലേൽ,സന്തോഷ് കരുപൻപരമ്പിൽ, രൂപേഷ് പെരുമ്പള്ളി പറമ്പിൽ , ഷാൻ കുമാർ, ജോർജ് മാത്യു ,ഏലിയാസ് മാത്യു, പ്രബിൻ കളത്തിൽ, ജോൺ മാത്യു , വരുൺ സെബാസ്റ്റ്യൻ , ആരോൺ മാത്യു,റിജോ പള്ളികുന്നേൽ, എന്നിവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •