Fri. Mar 29th, 2024

കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഓണഘോഷം നടത്തി

By admin Aug 21, 2021 #news
Keralanewz.com

കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാസ്റ്റർ സെൻ്റർ അനക്സ് ഹാളിൽ ഓണഘോഷം നടത്തി

രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ രൂപത ഡയറ്കടർ ഫാ.മാത്യു പാലക്കുടി ഓണസന്ദേശം നൽകി.പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണിക്കുട്ടി മഠത്തിനകം ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ വൈസ് പ്രസിഡൻറുമാരായ രാജേഷ് ജോൺ, ടെസി ബിജു പാഴിയാങ്കൽ , വർക്കിംഗ് കമ്മിറ്റിയംഗം ജെയിംസ് പെരുമാകുന്നേൽ എന്നിവർ ആശംസകൾ നേർന്നു

പരിപാടികൾക്ക് ജോജോ തെക്കുംചേരികുന്നേൽ ,റെജി കൊച്ചു കരിപ്പാപറമ്പിൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, സിനി ജിബു നീറാനകുന്നേൽ, ആൻസി സാജൻ പുന്നമറ്റം, ജോസ് മടുക്കകുഴി, പി.എം ജോസഫ് പണ്ടാരക്കളം, ഡെയ്സി ജോർജുകുട്ടി,  ഷാജി പുതിയപറമ്പിൽ, തോമസ് ചെമ്മരപ്പള്ളിൽ, മനോജ് മറ്റമുണ്ടയിൽ,  ജോബിൻ വടക്കേനത്ത്, അനിതാ ജസ്റ്റിൻ ,ജോബി തെക്കുംചേരികുന്നേൽ, ജോൺസൺ പന്തപ്ലാക്കൽ എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post