നഷ്ടമായത് ഉന്നതശീർഷനായ നിരീക്ഷകനെ; ജോസ് കെ മാണി

Spread the love
       
 
  
    

കോട്ടയം : കേരള രാഷ്ട്രീയത്തെ അതീവ സൂക്ഷ്മതയോടെ വിലയിരുത്തിയ ഉന്നതശീർഷനായ നിരീക്ഷകനെയാണ് കെ.എം.റോയിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി


കെ.എം റോയിയുടെ ജീവിതം അരനൂറ്റാണ്ടുകാലത്തെ മലയാള പത്രപ്രവർത്തമേഖലയുടെ ചരിത്രമാണെന്ന് ജോസ് കെ മാണി പറഞ്ഞു. പത്രപ്രവർത്തന മേഖലയിൽ സൂക്ഷ്മതയുടെയും കണിശതയുടെയും പുതിയ അധ്യായം എഴുതി ചേർക്കാൻ  കെ.എം.റോയിക്ക് കഴിഞ്ഞു

Facebook Comments Box

Spread the love