കോവിഡ് കാലത്ത് സഹായഹസ്തവുമായി ബൈജു കൊല്ലംപറമ്പിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ:- പാലാ നഗരസഭ വാർഡ് 6 പുമലക്കുന്നിൽ ലോക് ഡൗണിൻ്റെയും കോവിസിൻ്റെയും ഈ കാലത്ത് ആവശ്യമായവർക്ക് രണ്ടാഘട്ടം വിതരണം ചെയ്യാൻ  പച്ചക്കറിയും ,അരിയും കിറ്റു കളിലാക്കി .വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ  വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ജിൻ്റോ വാകാനിപറമ്പിൽ, ജിബിൻ മൂഴിപ്ലാക്കൽ, ആൻ്റണി തൈമുറിയിൽ, വിശാൽ സോമൻ, റ്റിൻ്റോ തോമസ്, ജോമോൻ സിബി, പോൾ തോമസ്, ആൽബി ജോസ ഫ്,അംഗൻവാടി ടീച്ചർ മോളി ലൂർദ് ,ദേവസ്യാ തുണ്ടത്തിൽ, ആനന്ദ് അരീക്കൽ, മെബിൻ തൈ മുറിയിൽ തുടങ്ങിയവർ പങ്കെടുത്തു               ഫോട്ടോ അടിക്കുറിപ്പ് :-പാലാ നഗരസഭാ വാർഡ് – 6 അരി, പച്ചക്കറി കിറ്റ് വിതരണം ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര , നിർവ്വഹിച്ചു വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ സമീപം.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •