കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതി തുടരുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ്  കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി പാലാ കണ്ണാടിയുറുമ്പ് സെൻ്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ കൈമാറുന്നു.കെ. എസ്.സി (എം) നേതാക്കളായ റ്റോബി തൈപ്പറമ്പിൽ, റ്റിബിൻ തോമസ് കല്ലടയിൽ, ജെസിൽ ജെയിസൺ, ജിനോ ബേബി, ജെയ്മോൻ ജോണി എന്നിവർ സമീപം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •