ദത്ത് വിവാദം; അനുപമയും അജിത്തും സി.ഡബ്ല്യു.സിക്ക് മുന്നില്‍ മൊഴി നല്‍കി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരായ അനുപമയും അജിത്തും സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി നല്‍കി.മൊഴി എടുക്കല്‍ നാല് മണിക്കൂര്‍ നീണ്ടു.

സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകള്‍ ഇരുവരും ഹാജരാക്കി.

വൈകീട്ട് മൂന്നരയോടുകൂടിയാണ് സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ അനുപമയും അജിത്തും എത്തിയത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സിഡബ്ല്യുസിക്ക് മുന്നില്‍ഹാജരാക്കി. മൊഴി നല്‍കിയ ശേഷംസിഡബ്ല്യുസിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ വ്യക്തമാക്കി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •