ജോസ്.കെ.മാണി ക്കൊപ്പം ഉറച്ച് നിൽക്കും; പാലാ ചെയർപേഴ്സൻ മേരി ഡോമിനിക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജോസ് കെ മാണിയുടെ നയങ്ങളിലും തീരുമാനങ്ങളിലും അടിയുറച്ച് നിൽക്കുമെന്നും പൂർണ്ണ പിന്തുണ നൽകമെന്നും പാലാ നഗരസഭാധ്യഷ മേരി ഡോമനിക് .ഒരു ഘട്ടത്തിലും മാണി സാറിനെയും ജോസ്.കെ മാണി യേയും തള്ളിപ്പറഞ്ഞിട്ടില്ലയെന്നും തുടർന്നും അതു തന്നെയാവും എൻ്റെ നിലപാട് യെന്നും അവർ പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •