Mon. May 6th, 2024

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

By admin Dec 27, 2021 #news
Keralanewz.com

ഗാന്ധിയനും ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്‌ ബിഷപ്പും, വര്‍ണ്ണവിവേചനത്തിനെതിരെ കടുത്ത പോരാളിയുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു .90 വയസ്സായിരുന്നു.

കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ളിക്കന്‍ ആര്‍ച്ച്‌ ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത എന്നിവക്കെതിരെയും ശക്തമായ പോരാട്ടം നയിച്ച അദ്ദേഹം 1984-ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായി. ആഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ നോബല്‍ സമ്മാന ജേതാവാണ് ഡെസ്മണ്ട് ടുട്ടു

Facebook Comments Box

By admin

Related Post