Kerala News

പോക്സോ കേസുകളിലെ 3 പ്രതികളെ അറസ്റ്റ് ചെയ്തു

Keralanewz.com

കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ ക്കൊണ്ടു പോയി നിരവധി സ്ഥലങ്ങളില്‍ വച്ച്‌ ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികളായ കുടവൂര്‍ വില്ലേജില്‍ ഞാറായില്‍ക്കോണം ദേശത്ത് ചരുവിള പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ ആചാരി മകന്‍ അപ്പു എന്ന് വിളിക്കുന്ന രാഹുല്‍ (21), കുടവൂര്‍ വില്ലേജില്‍ കുടവൂര്‍ ദേശത്ത് ലക്ഷം വീട് കോളനിയില്‍ നൗഷാദ് മകന്‍ നിഷാദ് (25), കുടവൂര്‍ വില്ലേജില്‍ കരവായിക്കോണം വള്ളിച്ചിറ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ മകന്‍ ഷെമി എന്ന് വിളിക്കുന്ന സെമിന്‍ (35) എന്നിവരെ കല്ലമ്ബലം പോലീസ് അറസ്റ്റ് ചെയ്തു

Facebook Comments Box