Kerala News

നടന്‍ കൈലാഷിന്റെ പിതാവ് അന്തരിച്ചു

Keralanewz.com

ടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് (73) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മദ്രാസ് റെജിമെന്റ് സെക്കന്‍ഡ് ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ആര്‍മിയുടെ ഫുട്ബോള്‍ ടീമിലും അംഗമായിരുന്നു

Facebook Comments Box