Fri. Apr 19th, 2024

സഖാവ് ധീരജിന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ അന്തിമോപചാരം അർപ്പിച്ചു

By admin Jan 11, 2022 #news
Keralanewz.com

തൊടുപുഴ:കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ സഖാവ് ധീരജിന് സംസ്ഥാന സമതിയുടെ അന്തിമോപചാരം അർപ്പിച്ചു

കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗങ്ങളായ പ്രൊഫ: കെ.എ ആൻറണി, ജോർജ്കുട്ടി ആഗസ്തി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്,കെ.എസ്.സി (എം) ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെവിൻ അറയ്ക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്ദു സജീവൻ, ആകാശ് ഇടത്തിപറമ്പിൽ, വിപിൻ വർഗ്ഗീസ്,ജോസുകുട്ടി വിലങ്ങുപാറയിൽ, അലൻ ഷെല്ലി, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു

Facebook Comments Box

By admin

Related Post