Sun. May 5th, 2024

കേരളാ കോൺഗ്രസ് (എം) നേതാവ് തോമസുകുട്ടി വട്ടയ്ക്കാട്ട് – ൻ്റെ പിതാവ് വി റ്റി സെബാസ്റ്റ്യൻ (അപ്പച്ചൻ 81) നിര്യാതനായി

By admin Jan 18, 2022
Keralanewz.com

പൊൻകുന്നം: കേരളാ കോൺഗ്രസ് (എം) നേതാവ് തോമസുകുട്ടി വട്ടയ്ക്കാട്ട് = ൻ്റെ പിതാവ് വി റ്റി സെബാസ്റ്റ്യൻ (അപ്പച്ചൻ 81) നിര്യാതനായി

സംസ്കാരശൂഷകൾ നാളെ (19-01-22) ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് പൊൻകുന്നം തിരുകുടുംബ ദൈവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്

ഭാര്യ
മേരിക്കുട്ടി പുതുപ്പറമ്പിൽ നെടുംങ്കുന്നം

മക്കൾ

ആലീസ്കുട്ടി സെബാസ്റ്റ്യൻ

തോമസ്കുട്ടി സെബാസ്റ്റ്യൻ
(കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ)

നൈസ്മോൻ സെബാസ്റ്റ്യൻ

മരുമകൾ
ടെസി തോമസുകുട്ടി
കല്ലുങ്കൽ പുളിങ്കുന്ന്

Facebook Comments Box

By admin

Related Post