Mon. Apr 29th, 2024

കോവിഡ് വർദ്ധനവ്:ഓൺലൈൻ വിദ്യാഭ്യാസം പുന:സ്ഥാപിക്കണം ; കെ.എസ്.സി (എം)

By admin Jan 18, 2022 #news
Keralanewz.com

കോട്ടയം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോളേജ് തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ മികവോടെ പുന:സ്ഥാപിക്കണമെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു. അതൊടൊപ്പം ഇപ്പോൾ ഷെഡ്യൂൾ ചെയ്യിതിരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ യൂണിവേഴ്സിറ്റി പരീക്ഷകളും കേവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുനക്രമീകരിച്ച് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post