Kerala News

ഡല്‍ഹിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മലയാളി നഴ്സ് മരിച്ചു

Keralanewz.com

ന്യൂഡല്‍ഹി: നോയിഡ യശോദ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സുഷ്മ മോഹന്‍ (34) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു.ഇന്നു രാവിലെയായിരുന്നു സംഭവം.തിരുവല്ല സ്വദേശിനിയാണ്.

ഭര്‍ത്താവ് മോഹന്‍ ബീഹാറില്‍ ജോലി നോക്കുന്നു മൂന്നും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.സംസ്കാരം പിന്നീട്

Facebook Comments Box