തലപ്പലം പഞ്ചായത്തിലെ സ്കൂളുകളിൽ പഠനോപകരണങ്ങളും സ്മാർട്ട് ഫോണുകളുടെയും വിതരണഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നിർവ്വഹിച്ചു.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കേരള കോൺഗ്രസ് (എം) തലപ്പലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ.തലപ്പലം പഞ്ചായത്തിലെ  എല്ലാ സ്കൂളുകളിലും പഠനോപകരണങ്ങളും സ്മാർട്ട് ഫോണുകളും വിതരണംചെയ്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻജോസ് കെ മാണി നിർവ്വഹിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ ആണ്പരിപാടി ആരംഭിച്ചത്.

 Rev:ഫാദർ തോമസ് ഓലിക്കൽ അധ്യക്ഷനായിരുന്നു. ഫാദർ:അരുൺ ഓലിക്കൽ പുത്തൻപുര, ഫാദർ: ജോസഫ് ബ്രാഹ്മണവേലി പ്രൊഫ: ലോപ്പസ് മാത്യു, ടോണി കുന്നുംപുറം, എൻ ടി മാത്യു, സുഭാഷ് വലിയ മംഗലം,ടോം ജോസ് മനക്കൽ,ബിജു ഇളംതുരുത്തി,സുരിൻ പൂവത്തുംങ്കൽ, മജു പ്ലാത്തോട്ടം, അഫ്സൽ, പ്രകാശ് പുന്നത്താനം, ഔസേപ്പച്ചൻ മേക്കാട്ട്, ബൈജു തയ്യിൽ, ജിനു വല്ലനാട്ടു, അഡ്വ ബിജു മനയാനി, അവിരാച്ചൻ, അജിത് കൊല്ലിയിൽ, തുടങ്ങിയവർ സംബന്ധിച്ചു. പ്ലാശനാൽ, മേലമ്പാറ, അഞ്ഞൂറ്റിമംഗലം, നരിയങ്ങാനം, കളത്തൂക്കടവ്, തലപ്പലം  എന്നീ സ്കൂളുകളിൽ ആണ് വിതരണം നിർവഹിച്ചത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •