Wed. Apr 24th, 2024

ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം

By admin Feb 24, 2020 #Attack #Delhi
Keralanewz.com

ഡ​ല്‍​ഹി സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കൂ​ടി മരിച്ചതായാണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ചാ​ന്ദ്ബാ​ഗ്, ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍, ജാ​ഫ​റാ​ബാ​ദ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും വീ​ടു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു ന​ട​ത്തു​ക​യും ചെ​യ്തു. സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ട്ട് ക​മ്ബ​നി സി​ആ​ര്‍​പി​എ​ഫി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു ക​മ്ബ​നി വ​നി​താ ദ്രു​ത​ക​ര്‍​മ സേ​ന​യെ​യും വി​ന്യ​സി​ച്ചു.

Facebook Comments Box

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *