Sat. May 18th, 2024

സ്കൂൾ കോളേജുകൾ അടിയന്തരമായി അടയ്ക്കണം; അമൽ ചാമക്കാല

By admin Jan 25, 2022 #news
Keralanewz.com

കോട്ടയം ; നൂറുകണക്കിന് വിദ്യാർഥികൾ ദിവസവും പനിയും കോവിഡും ആയി   ഹോസ്പിറ്റലുകളിൽ  എത്തുന്ന  സാഹചര്യത്തിൽ  എത്രയും പെട്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും  ഒരുമിച്ച്  ഒരു തീരുമാനം എടുത്തത്  സ്കൂൾ കോളേജുകൾ  അടിയന്തരമായി  അടയ്ക്കണമെന്ന്  കെ എസ് സി ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി  അമൽ ചാമക്കാല  പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post