Fri. Apr 26th, 2024

രാജ്യത്തുനിന്നുള്ള മുടി കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

By admin Jan 26, 2022 #news
Keralanewz.com

മുംബൈ: രാജ്യത്തുനിന്നുള്ള മുടി കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ മന്ത്രാലയത്തിനു കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡി(ഡിജിഎഫ്ടി) ന്‍റെ അനുമതിയോടെയേ ഇനി മുടി കയറ്റുമതി നടത്താവൂ എന്നു കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയന്ത്രണങ്ങളുടെ അഭാവം കള്ളക്കടത്തിനു കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി.

ഇ​​​​ന്ത്യ​​​​ക്കു പു​​​​റ​​​​മേ ചൈ​​​​ന, കം​​​​ബോ​​​​ഡി​​​​യ, വി​​​​യ​​​​റ്റ്നാം, മ്യാ​​​​ൻ​​​​മ​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. വി​​​​ഗ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും മ​​​​റ്റ് സൗ​​​​ന്ദ​​​​ര്യ​​വ​​​​ർ​​​​ധ​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​മാ​​​​ണു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന മു​​​​ടി കൂ​​​​ടു​​​​ത​​​​ലാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ- ന​​​​വം​​​​ബ​​​​ർ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 14.4 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ന്നു.

Facebook Comments Box

By admin

Related Post