Thu. May 9th, 2024

വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍

By admin Jan 31, 2022 #news
Keralanewz.com

പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍.എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്ബ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.

ബാംഗ്ലൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന വോള്‍വോ ബസ്സില്‍ വച്ചാണ് ഇയാള്‍ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു പിടിയിലാകുന്നത്

Facebook Comments Box

By admin

Related Post