National News

സിനിമ സീരിയൽ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

Keralanewz.com

കോട്ടയം : നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയതായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങളിൽ ഹാസ്യറോളുകളിൽ അഭിനയിച്ച കലാപ്രതിഭയായിരുന്നു.

Facebook Comments Box