Kerala News

കേരളാ കോൺഗ്രസ് (എം) നേതാവ് ഷാജി പാമ്പൂരിയുടെ മാതാവ് ഏലിയാമ്മ ജോസഫ് (85) നിര്യാതയായി

Keralanewz.com

ചെറുവള്ളി : പടനിലം പാമ്പൂരിക്കൽ  ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9:30 ന് പടനിലം  സെന്റ്  സെബാസ്റ്റ്യൻസ് പള്ളി  സെമിത്തേരിയിൽ


പരേത മല്ലികശ്ശേരി വടക്കേൽ  ( പുരയിടത്തിൽ ) കുടുംബാംഗംഭർത്താവ്: പി.ഡി. ജോസഫ് (റിട്ട. അധ്യാപകൻ) മക്കൾ : വത്സമ്മ സണ്ണി ( മുൻ  ഗ്രാമപഞ്ചായത്ത് അംഗം , ചിറക്കടവ് ) ബീന തോമസ്, (റിട്ട. ടീച്ചർ), ഷാജി പാമ്പൂരി (ബ്ലോക്ക് പഞ്ചായത്ത് അംഗം, വാഴൂർ), ഷീല ജോസ് (ടീച്ചർ, സെന്റ്   ജോസഫ്സ് യു.പി. സ്കൂൾ , കൂവപ്പള്ളി) മരുമക്കൾ : സണ്ണി എബ്രാഹം കരിയനാട്ട്, വാളക്കയം , പരേതനായ തോമസ്  ജോൺ  മാങ്ങാപ്പള്ളിൽ, കൊടുങ്ങൂർ , എത്സമ്മ ജോർജ്ജ് കല്ലൂമ്പറമ്പത്ത്, മുണ്ടക്കയം (സീനിയർ  സൂപ്രണ്ട്, K.S.E.B, പാലാ) ജോസ് ജോർജ്ജ് നിരപ്പേൽ  (റിട്ട. ട്രഷറി ഓഫീസർ, പൊൻകുന്നം) റവ. ഡോ. തോമസ് വടക്കേൽ  (സി. ബി. സി. ഐ. ദൈവശാസ്ത്ര കമ്മീഷൻ, സെക്രട്ടറി) സഹോദര പുത്രനാണ്

Facebook Comments Box