Tue. Apr 23rd, 2024

കേരളാ കോൺഗ്രസ് (എം) നേതാവ് സാജൻ തൊടുക ഖാദിബോർഡ് മെമ്പർ

By admin Feb 26, 2022 #news
Keralanewz.com

കോട്ടയം : കേരളാ കോൺഗ്രസ് (എം) നേതാവ് സാജൻ തൊടുകയെ  ഖാദിബോർഡ് മെമ്പർ ആയി നിയമിച്ചു.കെ എസ് സി യുടെ സംസ്ഥാന പ്രസിഡണ്ട്.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട്,എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട്.,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post