Sun. May 5th, 2024

‘രക്ഷാധൗത്യം’; ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി

By admin Feb 27, 2022 #news
Keralanewz.com

കൊ​ച്ചി: യു​ക്രെ​യി​നി​ല്‍ നിന്ന് ഉള്ള  ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യിൽ എത്തി. മും​ബൈ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ 11 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മും​ബൈ​യിൽ എത്തിയത്.

മും​ബൈ​യി​ല്‍ എ​ത്തി​യ​ത് മു​ത​ലു​ള്ള ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ച്ചു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. റൊ​മേ​നി​യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​നി​യും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ പറയുന്നു .

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് എ​ത്തി​യ മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യി 82 മ​ല​യാ​ളി​ക​ള്‍ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post