Fri. Apr 26th, 2024

ഒ​ന്ന​ര​വ​യ​സു​കാ​രി​യെ മു​ക്കി​ക്കൊ​ന്ന സം​ഭ​വം; പ്ര​തി ആ​ദ്യം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത് അ​മ്മ​യോ​ട്

By admin Mar 10, 2022 #child murder #DROWNED
Keralanewz.com

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന കേ​സ് പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത് പ്ര​തി ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സി​ന്‍റെ അ​മ്മ.കൃ​ത്യ​ത്തി​നു ശേ​ഷം ജോ​ണ്‍ ബി​നോ​യി സ്വ​ന്തം അ​മ്മ​യോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

പ​ള്ളു​രു​ത്തി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജോ​ണ്‍ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ള്‍ അ​മ്മ​യോ​ട് പ​റ​ഞ്ഞ​ത്. അ​മ്മ പി​ന്നീ​ട് ഇ​ക്കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ള്ളു​രു​ത്തി​യി​ലെ വീ​ട്ടി​ലെ​ത്തി പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​യു​ടേ​ത് മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രും പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​മ്ബോ​ള്‍ മു​റി​യി​ല്‍ കു​ട്ടി​യു​ടെ അ​മ്മൂ​മ്മ സി​പ്‌​സി​യും ജോ​ണു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി പാ​ല്‍ കു​ടി​ക്കു​മ്ബോ​ള്‍ നെ​റു​കി​ല്‍ ക​യ​റി അ​ബോ​ധ​വ​സ്ഥ​യി​ലാ​യി മ​രി​ച്ചു​വെ​ന്നാ​ണ് ജോ​ണ്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സി​പ്‌​സി​യോ​ടും ആ​ശു​പ​ത്രി​ല്‍ അ​ധി​കൃ​ത​രോ​ടും ഇ​യാ​ള്‍ പ​റ​ഞ്ഞ​ത് ഇ​തേ കാ​ര്യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Facebook Comments Box

By admin

Related Post