Sat. May 4th, 2024

അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍. കാത്തിരിപ്പ് വിഫലമായി.

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്.…

Read More

സിപ്സി ചില്ലറക്കാരിയല്ല,വയസ്സ് മുപ്പത്തിയെട്ട് പൂര്‍ത്തിയായിട്ടുള്ളൂ..ഏറെനാളായി കാമുകന്‍ ബിനോയ്ക്കൊപ്പം ഒരുമിച്ച്‌ താമസം, മോഷണം, ലഹരിക്കേസുകള്‍ അടക്കം പല കേസുകളിലും പ്രതി, തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല, കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പൊലീസിനുനേരെ പൂരപ്പാട്ട്…!

കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി സിപ്സിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അങ്കമാലി സ്വദേശിനിയായ സിപ്‌സി വേഷംമാറി ബീമാപള്ളി പരിസരത്ത്…

Read More

ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ ബിനോയ് ക്രൂരനായ കൊലയാളി; മൃഗങ്ങളെ മുക്കിക്കൊല്ലുന്നത് പതിവെന്ന് പൊലീസ്

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജോണ്‍ ബിനോയിക്ക് മാത്രമാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെന്ന് പൊലീസ്. ബിനോയ് ക്രൂരനായ കൊലയാളിയാണെന്നും…

Read More

‘ബിനോയ് എന്‍റെ രണ്ടാനച്ഛനാണ്, അമ്മയെ രണ്ടാമത് കെട്ടിയത്, അമ്മയുടെ തുണിയലക്കും, പാത്രം കഴുകും’: ബിനോയെ കുറിച്ച്‌ സജീഷ്

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛന്‍ സജീഷിന് നേരെ നാട്ടുകാര്‍ കയ്യേറ്റം നടത്തിയിരുന്നു. കുഞ്ഞിന്റെ…

Read More

ഒ​ന്ന​ര​വ​യ​സു​കാ​രി​യെ മു​ക്കി​ക്കൊ​ന്ന സം​ഭ​വം; പ്ര​തി ആ​ദ്യം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത് അ​മ്മ​യോ​ട്

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന കേ​സ് പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത് പ്ര​തി ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സി​ന്‍റെ അ​മ്മ.കൃ​ത്യ​ത്തി​നു ശേ​ഷം ജോ​ണ്‍ ബി​നോ​യി സ്വ​ന്തം അ​മ്മ​യോ​ട്…

Read More