Sat. Apr 27th, 2024

നായര്‍ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കര്‍ രാജിവ്‌യക്കണമെന്ന് സുകുമാരൻ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്- എ കെ ബാലൻ

ഹൈന്ദവ വികാരം വൃണപ്പെടുത്തിയ എ.എൻ. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന സുകുമാരൻ നായരുടെ പ്രസ്താവന‍യ്ക്കെതിരെയായിരുന്നു ബാലന്‍റെ പ്രതികരണം. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന…

Read More

ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകള്‍ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല. ഷംസീര്‍ രാജിവയ്ക്കുക, മാപ്പു പറയുക…

Read More

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ ഒരു പരിധിവരെ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ ഒരു പരിധിവരെ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി. കേസില്‍ അന്തിമ വിധി വരുന്ന…

Read More

സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല: കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ചു സുകുമാരൻ നായർ.

ചങ്ങനാശേരി: നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനു ഷംസീറിന് അർഹത ഇല്ലായെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ…

Read More

അലക്ഷ്യമായ ഡ്രൈവിംഗ്; നടന്‍ സുരാജിനെതിരെ കേസ്

നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്തു. കഴിഞ്ഞ ദിവസം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റിരുന്നു. എറണാകുളം…

Read More

തൊടുപുഴ സീറ്റിൽ, പിജെ ജോസഫിന് പകരം ഫ്രാൻസിസ് ജോർജ് മത്സരിച്ചേക്കും

തൊടുപുഴ : ഇടുക്കി പാർലമെന്റ് സീറ്റ്‌ ലഭിക്കാത്ത സാഹചര്യത്തിൽ, താൻ തന്നെ അവിടെ മത്സരിക്കുമെന്നും ഇടുക്കി ലഭിച്ചേ മതിയാകൂ എന്നും പിജെ ജോസഫ് യു…

Read More

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ വീണ്ടും കേസ്.

പോലിസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നു കാണിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ…

Read More

ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും പിന്തുണയും കത്തോലിക്കാസഭയ്ക്ക് ലഭിച്ചില്ലെന്ന് ഇംഫാല്‍ ആര്‍ച്ച്‌ബിഷപ് ഡൊമിനിക് ലുമോണ്‍

കലാപത്തില്‍ കത്തോലിക്കാസഭയ്ക്ക് മാത്രം അമ്ബത് കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സഭയുടെ 16 പള്ളി തകര്‍ത്തു. മെയ്ത്തീ ക്രൈസ്തവരുടേതായി 249 പള്ളിയും ആകെ അറുന്നൂറോളം…

Read More

പ്രതി ബംഗ്ലാദേശ് സ്വദേശിയെന്നും ഇന്ത്യയിലേക്ക് കടന്നത് വ്യാജ രേഖകളിലൂടെയെന്നും സൂചന

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്ന് സൂചന നല്‍കി പോലീസ് . ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. അതിര്‍ത്തി വഴിയെത്തി ഇന്ത്യയില്‍ വ്യാജമായി…

Read More

അഞ്ചുവയസുകാരിയുടെ അന്ത്യകര്‍മം; “ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പൂജാരിമാര്‍ ചോദിച്ചത്, ഇവരൊന്നും മനുഷ്യരല്ല”- പൂജാരി രേവന്ത്

ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താൻ പൂജാരിമാര്‍ തയ്യാറായില്ലെന്ന് കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ പൂജാരി രേവന്ത്. വിവിധയിടങ്ങളിലായി ആറും ഏഴും…

Read More