Tue. May 7th, 2024

നായര്‍ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കര്‍ രാജിവ്‌യക്കണമെന്ന് സുകുമാരൻ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്- എ കെ ബാലൻ

By admin Jul 31, 2023
Keralanewz.com

ഹൈന്ദവ വികാരം വൃണപ്പെടുത്തിയ എ.എൻ. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന സുകുമാരൻ നായരുടെ പ്രസ്താവന‍യ്ക്കെതിരെയായിരുന്നു ബാലന്‍റെ പ്രതികരണം. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലൻ പറഞ്ഞു. സുകുമാരൻ നായര്‍ പ്രത്യേക ബോധനിലയുള്ള ആളാണ്.

Facebook Comments Box

By admin

Related Post