Sun. May 19th, 2024

മാർ ആഗസ്തീനോസ് കോളജിൽ യൂത്ത് എംപവർ മെന്റ് പ്രോഗ്രാം.

By admin May 6, 2024
Keralanewz.com

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്മർ ക്യാമ്പ് നടത്തുന്നു. മെയ് 8 മുതൽ 10 വരെ തീയതികളിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത് . പ്ലസ് ടൂ വിനു ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സോഫ്റ്റ് സ്‌കിൽ ഡെവലപ്മെൻ്റിനും ഉപകരിക്കുന്ന പരിശീലനമാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ സൗജന്യം. വിവരങ്ങൾക്ക് 9847828151, 8086391914

Facebook Comments Box

By admin

Related Post