Thu. May 9th, 2024

പ്രതി ബംഗ്ലാദേശ് സ്വദേശിയെന്നും ഇന്ത്യയിലേക്ക് കടന്നത് വ്യാജ രേഖകളിലൂടെയെന്നും സൂചന

By admin Jul 30, 2023
Keralanewz.com

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്ന് സൂചന നല്‍കി പോലീസ് .

ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. അതിര്‍ത്തി വഴിയെത്തി ഇന്ത്യയില്‍ വ്യാജമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തും മുമ്ബാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നു പൊലീസിന് സംശയിക്കുന്നു.

Facebook Comments Box

By admin

Related Post