കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ ഒരു പരിധിവരെ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ ഒരു പരിധിവരെ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി.
കേസില്‍ അന്തിമ വിധി വരുന്ന വരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാം. ഹൈക്കോടതി ഉത്തരവിനെതിരെ യുജിസിയും നിയമനപ്പട്ടികയില്‍ ഉണ്ടായിരുന്ന ജോസഫ് സ്കറിയയുടെയും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്
Facebook Comments Box