കെ.എം.മാണി സ്മരണയിൽ പങ്കാളിയായി ഇ. ജെ. അഗസ്തിയും;കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ.മാണി ക്കൊപ്പം വേദിയിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടുപള്ളിയിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം മാണിയുടെ 88 -ാം ജന്മദിന സ്മരണാ യോഗത്തിൽ എത്തിയാണ് ഇ.ജെ.ആഗസ്തി വേദി പങ്കിട്ടത്.യോഗത്തിലെത്തിയ ഇ.ജെ.ആഗസ്തിയെ ജോസ്.കെ.മാണി പൊന്നാട അണിയിച്ച് ആദരിച്ചു.കേരള കോൺഗ്രസിന്റെ ആരംഭകാലഘട്ടത്തിലെ വെല്ലുവിളികളും കെ.എം.മാണിയുടെ രാഷ്ട്രീയ പടയോട്ടവും ഇ.ജെ.ആഗസ്തി പങ്കുവച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •