Kerala News

പണം തട്ടാന്‍ ശ്രമം; കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പിടിയില്‍

Keralanewz.com

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ പിടിയില്‍.വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത്‌കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്‌.

കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.രണ്ട് ലക്ഷം രൂപയാണ് കൈക്കലാക്കിയത്

Facebook Comments Box