സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം രാത്രി 6.30 നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് രാത്രി
6.30 നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം
നിയന്ത്രണം 15 മിനിറ്റ്
നഗരപ്രദേശങ്ങളിൽ നിയന്ത്രണമില്ല
ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെ ഒഴിവാക്കും
നിയന്ത്രണം രണ്ട് ദിവസം തുടരാൻ സാധ്യത
രണ്ടുദിവസത്തിനകം നിയന്ത്രണ പിൻവലിക്കുമെന്ന് കെ എസ് ഇ ബി
കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ്
Facebook Comments Box