Fri. Apr 26th, 2024

വീട്ടമ്മമാരുടെ കണ്ണിരിൽ കേന്ദ്രസർക്കാർ തകർന്നടിയും ; ഡോ എൻ ജയരാജ്

By admin May 20, 2022 #news
Keralanewz.com

പൊൻകുന്നം: ഇൻഡ്യയിലെ വീട്ടമ്മമാരുടെ കണ്ണീരിൽ കേന്ദ്ര സർക്കാർ തകർന്നടിയുമെന്ന് ഗവ: ചിഫ് വിപ്പ് ഡോ എൻ ജയരാജ് പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദേഹം ‘ എ എം മാത്യു ആനിത്തോട്ടം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല ഷാജി പാമ്പൂരി ‘സുമേഷ് ആൻഡ്രുസ്, ഷാജി നല്ലേപ്പറമ്പിൽ, ജെസി ഷാജൻ, ജിജി ജോസഫ് ജോൺ തോമസ് കാഞ്ഞിരത്തറ, സണ്ണിക്കുട്ടി അഴകബ്ര ജയപ്രകാശ് സാവിയോ   വിഴിക്കത്തോട് ജയകുമാർ മനോജ് മറ്റമുണ്ടയിൽ  എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post