Mon. May 6th, 2024

ഇന്ധനവില കുറച്ചു; പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസൽ ലിറ്ററിന് 7 രൂപയുമാണ് കുറച്ചത്; എൽപിജി സിലിണ്ടറിന് 200‌ രൂപ സബ്സിഡി

By admin May 21, 2022 #news
Keralanewz.com

ന്യൂഡൽഹി: . ഫലത്തിൽ പെട്രോൾ ലിറ്ററിന് ഒൻപതര രൂപയും ഡീസലിന് ഏഴ് രുപയും‌ കുറയും. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.

എൽപിജി സിലിണ്ടറിന് 200‌ രൂപ സബ്സിഡി നൽകും. 12 സിലിണ്ടറിന് വരെ സബ്സിഡി ലഭിക്കും. പണപെരുപ്പം രൂപ‌ക്ഷമായതോടെയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ

Facebook Comments Box

By admin

Related Post