Kerala News

വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാല് മുതല്‍

Keralanewz.com

കൊച്ചി: എറണാകുളത്ത് നിന്നും കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാല് മുതല്‍ ഓടിത്തുടങ്ങും ജൂണ്‍ നാലാം തീയതി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച രാവിലെ അഞ്ച് അന്‍പതിന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. ഞായറാഴ്ച വൈകുന്നേരം വീണ്ടും വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് എറണാകുളത്ത് എത്തിച്ചേരും

Facebook Comments Box