Mon. Apr 29th, 2024

2 ദിവസത്തെ സന്ദര്‍ശനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

By admin May 25, 2022 #news
Keralanewz.com

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30ന്‍ ശംഖുമുഖം എയര്‍ഫോഴ്സ് വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ ഇറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിക്കും. തുടര്‍ന്ന് രാജ്ഭവനില്‍ പോയി വിശ്രമിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍ സമീപം മേല്‍പ്പാലത്തിലെ റോഡ് തകര്‍ന്നു വീണു

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന്‍ നടക്കുന്ന നാഷണല്‍ കോണ്ഫറന്‍സ് ഓഫ് വുമണ് (എന്‍സിജെഎസ്) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന്‍ ശേഷം വൈകിട്ട് 5 മണിക്ക് അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

Facebook Comments Box

By admin

Related Post