റാങ്ക് ജേതാവിനെ ആദരിച്ചു : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BA ഇക്കണോമിക്സിൽ മൂന്നാം റാങ്ക് നേടിയ അമ്പാറ പുലിയിരിക്കും തടത്തിൽ രാഹുൽ സാവിയോ ജോഷിയെ കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി എം പി വിട്ടിൽ എത്തി ആദരിച്ചു
തലപ്പലം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BA ഇക്കണോമിക്സിൽ 3 – റാങ്ക് നേടിയ അമ്പാറ പുലിയിരിക്കും തടത്തിൽ രാഹുൽ സാവിയോ ജോഷിയെ കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി എം പി വിട്ടിൽ എത്തി ആദരിച്ചു

പാർട്ടി നേതാക്കളായ പ്രഫ ലോപ്പസ്സ് മാത്യൂ , അഡ്വ.ബിജു ഇളം തുരുത്തിയിൽ , മജു പ്ലാത്തോട്ടം, ഔവുസേപ്പച്ചൻ വാളിപ്പാക്കൽ എന്നിവർ സന്നിഹിതരായിരുന്നു

Facebook Comments Box